Devalokam Perunnal 2026
ദേവലോകം പെരുന്നാളിൽ എത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി സഭയുടെ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി. ആർദ്രയുടെ നേതൃത്വത്തിൽ പുതുപ്പള്ളി പറേട്ട് മാർ ഇവാനിയോസ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്ലിനിക്കും പ്രവർത്തിച്ചു.