'Manavattikkoru Putava'
ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ “മണവാട്ടിക്കൊരു പുടവ ” യുടെ വിതരണം സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവ്വഹിക്കുന്നു. ആർദ്ര ട്രഷറർ റോയി തോമസ്, ശ്രീ ഐ സി തമ്പാൻ , ശ്രീ. സിബി കെ വർക്കി , ശ്രീമതി നൈസി സണ്ണി തുടങ്ങിയവർ സമീപം.
The “Manavattikkoro Putava” (wedding Sari to the bride) distribution, organised by Ardra Charitable Society, is being led by MOSC Association Secretary Adv. Biju Oommen at Devalokom Aramana, Kottayam.
Ardra Treasurer Roy Thomas, I.C. Thampan, Siby K. Varkey, Mrs. Nice Sunny, and others were also part of the event.

